Skip to main content

മറൈൻ സർവെയർ ഓഫീസ് ഉദ്ഘാടനം

വിഴിഞ്ഞം അസിസ്റ്റന്റ് മറൈൻ സർവെയർ ഓഫീസ് ഉദ്ഘാടനം 30ന് രാവിലെ 11.30ന് വിഴിഞ്ഞം ആഴാകുളത്ത് നടക്കും.  തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും.  അഡ്വ. എം. വിൻസെന്റ് എം.എൽ.എ അധ്യക്ഷത വഹിക്കും.
പി.എൻ.എക്സ്. 1287/2022

date