Skip to main content

പത്തനംതിട്ട ജില്ലയില്‍ ഇന്ന്  30  പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന്  30  പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ  266065  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്ന്26  പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263634 ആണ്. പത്തനംതിട്ട ജില്ലക്കാരായ   160 പേര്‍ രോഗികളായിട്ടുണ്ട്. 154 പേര്‍ ജില്ലയിലും  ആറു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 693 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

date