Skip to main content

സംസ്ഥാന പോലീസ് മേധാവിയുടെ  പരാതി പരിഹാര അദാലത്ത് ഏപ്രില്‍ 18 ന് 

 

ഇടുക്കി ജില്ലയില്‍ നിലവില്‍ സര്‍വ്വീസിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും  സര്‍വ്വീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി കേരള സംസ്ഥാന പോലീസ് മേധാവി നടത്തുന്ന  അടുത്ത ഘട്ടത്തിലെ അദാലത്ത് ഇടുക്കിയില്‍ ഏപ്രില്‍ 18 ന്  രാവിലെ 11  മണിക്ക് നടത്തും. പരാതികള്‍ ജില്ലാ പോലീസ് ഓഫിസ് ഇടുക്കിയിലും spctalks.pol@kerala.gov.in എന്ന ഇ മെയിലിലും ഏപ്രില്‍ 3 വരെ സ്വികരിക്കും. ഫോണ്‍ +919497913264, 9497913224. 

date