Skip to main content

എസ്.സി പ്രൊമോട്ടർ  പരീക്ഷ മൂന്നിന്

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 
എസ്.സി പ്രോമോട്ടർ  നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷ ഏപ്രിൽ മൂന്നിന് രാവിലെ 11 മുതൽ 12 വരെ  കോട്ടയം സി.എം.എസ് കോളേജിൽ നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 10 ന് ഹാജരാകണം. യോഗ്യരായവർക്ക്  അഡ്മിറ്റ് കാർഡ് തപാലിൽ
അയച്ചിട്ടുണ്ട്. ലഭിക്കാത്തവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481 2562503
 

date