Skip to main content

ഐ. എൻ. എസ്. ദ്രോണാചാര്യയിൽ പരീക്ഷണ വെടിവയ്പ്

കൊച്ചിയിലെ ഐ. എൻ. എസ് ദ്രോണാചാര്യത്തിൽ ഏപ്രിൽ 1, 4, 8, 11, 15, 18, 22, 25, 29 തീയതികളിലും മേയ് 2, 6, 9, 13, 16, 20, 23, 27, 30 തീയതികളിലും ജൂൺ 3, 6, 10, 13, 17, 20, 24, 27 തീയതികളിലും പരീക്ഷണ വെടിവയ്പ് നടക്കുന്നതിനാൽ മത്‌സ്യത്തൊഴിലാളികളും മറ്റു കപ്പലുകളും തീരദേശത്തുള്ളവരും ശ്രദ്ധിക്കണം.
പി.എൻ.എക്സ്. 1302/2022

date