Skip to main content

ടെന്‍ഡര്‍

ജില്ലാ ജനറല്‍ ആശുപത്രിയില്‍ 2022-23 വര്‍ഷത്തേക്കുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ലാബ് റീയെജന്റ്‌സ്, പ്രിന്റിംഗ്(ഫോംസ്,രജിസ്റ്റര്‍)കമ്പ്യൂട്ടര്‍, പ്രിന്റര്‍ സര്‍വീസ്, ഓക്‌സിജന്‍ റീഫില്ലിംഗ്, ദന്തല്‍ സാധനങഅങള്‍, കാത്ത്‌ലാബ് പര്‍ച്ചേസ്, സിറ്റി, എക്‌സ്‌റേ, ഫിലിംസ്, കവര്‍, ഇസിജി, പേപ്പര്‍ തുടങ്ങിയവയാണ് ടെന്‍ഡറില്‍ ഉള്‍പ്പെടുത്തത്. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി അടുത്ത മാസം നാലിന്. ഫോണ്‍. 9497713258.
 

date