Skip to main content

മന്ത്രിസഭാ വാര്‍ഷികം: സ്റ്റാളുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 2022 ഏപ്രില്‍ 19 മുതല്‍ 26 വരെ കോഴിക്കോട് ബീച്ചില്‍ നടത്തുന്ന പ്രദര്‍ശന വിപണന മേളയില്‍ കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍ സ്റ്റാളുകള്‍ സജ്ജീകരിക്കുന്നതിന് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ അഞ്ചിന് വൈകിട്ട് 5 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം, വെള്ളയില്‍ പി.ഒ., കോഴിക്കോട്  എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0495-2766035, 8137012889.

date