Skip to main content

അതിഥി തൊഴിലാളി ഫെസിലിറ്റേഷന്‍ സെന്റര്‍ നാളെ മന്ത്രി വി.ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്യും

അതിഥി തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി തിരൂര്‍ പുതിയ ബസ് സ്റ്റാന്റ് ബില്‍ഡിങില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നാളെ (മാര്‍ച്ച് 30) വൈകീട്ട് മൂന്നിന് തൊഴില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി നിര്‍വഹിക്കും. ഫെസിലിറ്റേഷന്‍ സെന്ററില്‍ നടക്കുന്ന  പരിപാടിയില്‍ തിരൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എ.പി നസീമ അധ്യക്ഷയാവും. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) വി.പി ശിവരാമന്‍ അടക്കമുള്ള ഉദ്യോഗസ്ഥരും വിവിധ തൊഴിലാളി യൂണിയന്‍ പ്രതിനിധികളും പങ്കെടുക്കും

date