Skip to main content

പട്ടിക റദ്ദാക്കി 

തൃശൂർ ജില്ലയിൽ എൻ സി സി/ സൈനിക ക്ഷേമ വകുപ്പുകളിലെ ലോവർ ഡിവിഷൻ ക്ലർക്ക് (എക്സ് സർവീസ്മെൻ) തസ്തികയിലേയ്ക്കായി (കാറ്റഗറി നമ്പർ: 415/13) 27.03.2018 തിയതിയിൽ നിലവിൽ വന്ന റാങ്ക് പട്ടിക ( റാങ്ക് പട്ടിക നമ്പർ: 250/18/DOR) മൂന്ന് വർഷം കാലാവധിയും ദീർഘിപ്പിച്ച കാലാവധിയും പൂർത്തിയായതിനെ തുടർന്ന് 05.08.2021 മുതൽ റദ്ദായിരിക്കുന്നു.

date