Skip to main content

കയർ ഉത്പ്പന്നങ്ങളുടെ വൻ ശേഖരവുമായി  കേരള കയർ കോർപ്പറേഷൻ  

കോട്ടയം: മെത്തകൾ, ചവിട്ടികൾ, ഊഞ്ഞാൽ, ചകിരി കൊണ്ടുള്ള കിളിക്കൂട്, കയർ ഭൂവസ്ത്രങ്ങൾ എന്നിങ്ങനെയുള്ള കയറുത്പ്പന്നങ്ങൾ പരിചയപ്പെടാനും വാങ്ങിക്കാനും   അവസരമൊരുക്കുകയാണ് കോട്ടയം നാഗമ്പടം മൈതാനിയിലെ  മേളയിൽ കേരള കയർ കോർപ്പറേഷൻ  .
എല്ലാവിധ ഉത്പ്പന്നങ്ങളും മുപ്പത് മുതൽ അൻപത് ശതമാനം വരെ ഡിസ്കൗണ്ടിലാണ് വില്പന.  നാലായിരം രൂപ മുതൽ ഏഴായിരത്തി അഞ്ഞൂറ് രൂപ വരെ വില വരുന്ന കിടക്കകളും വിപണനത്തിനായുണ്ട്. 
 

date