Skip to main content

ടെണ്ടർ ക്ഷണിച്ചു 

 

തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ 
പേ വാർഡിന് സമീപമുള്ള മിൽമ കിയോസ്ക് രണ്ട് വർഷത്തേയ്ക്ക് നടത്തിപ്പിനായി അനുവദിക്കുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. മെയ്‌ 17 വൈകിട്ട് മൂന്ന് മണിക്ക് മുൻപായി  ഇ-ദർഘാസ് സമർപ്പിക്കണം.11,27,500 ആണ് എസ്റ്റിമേറ്റ് തുക. 
ഇ-ടെണ്ടർ സമർപ്പിക്കുമ്പോൾ രേഖപ്പെടുത്തുന്ന തുകയുടെ ഒരു ശതമാനം നിരതദ്രവ്യമായി
ടെണ്ടറിനൊപ്പം സമർപ്പിക്കണം. വിശദ വിവരങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി ഓഫീസിൽ നിന്നും etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. ഫോൺ: 0487 -2200310

date