Skip to main content

വാച്ച്മാൻ തസ്തികയിൽ ഒഴിവ് 

 

കുന്നംകുളം ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിൽ വാച്ച്മാൻ തസ്തികയിൽ ഒരു ഒഴിവിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് പാസാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ  ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ്‌ 4ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് കോളേജിൽ ഹാജരാകണം.  ഫോൺ : 04885 - 226581

date