Skip to main content

ഗതാഗതം നിരോധിക്കും 

 

കുറ്റൂരിൽ നിന്നും മുതുവറ, പേരാമംഗലം, അമല എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന റോഡിൽ ചാമക്കാട് പാടത്ത് കലുങ്കിന്റെ പ്രവൃത്തി നടത്തുന്നതിന്റെ ഭാഗമായി മെയ്‌ 9 മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നുവെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

date