Skip to main content

പ്രോജക്ട് അസിസ്റ്റന്റ് നിയമനം 

 

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ഇ-ഗ്രാമസ്വരാജ് പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് താൽക്കാലികാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.  ഒരു ഒഴിവാണുള്ളത്. സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്ഷ്യൽ പ്രാക്ടീസ് ( ഡി സി പി), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ  ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം അപേക്ഷകൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് പ…

date