Skip to main content

അപേക്ഷ ക്ഷണിച്ചു 

 

മതിലകം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍  സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവരായിരിക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷ മെയ് 21ന്  3 മണിക്ക് മുമ്പ് മതിലകം ഗ്രാമ പഞ്ചായത്ത്  ഓഫീസില്‍ ലഭിക്കണം.

date