Skip to main content

ഭാഗീക ഗതാഗത നിയന്ത്രണം

കേശവദാസപുരം തൈക്കാട് റോഡില്‍ Ch 12/400 ല്‍ പെരുംകൂര്‍ ഹോമിയോ കോളേജിന് സമീപമുള്ള വിളവില്‍ ഇന്റര്‍ലോക്ക് ഇടുന്നതിന്റെ ഭാഗമായി മെയ് 16 മുതല്‍ 31 വരെ ഭാഗീക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date