Skip to main content

ഏറ്റുമാനൂർ ഉപതിരഞ്ഞെടുപ്പ്; സുരേഷ് ആർ. നായർ വിജയിച്ചു

കോട്ടയം: ഏറ്റുമാനൂർ നഗരസഭ 35-ാം വാർഡ്(അമ്പലം) ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 307 വോട്ട് നേടിയ സുരേഷ് ആർ. നായർ (ബി.ജെ.പി.) വിജയിച്ചു. കെ. മഹാദേവൻ (സ്വതന്ത്രൻ)- 224
എൻ.എസ്. സുനിൽ കുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-151 എന്നിങ്ങനെയാണ് മറ്റു സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ട്.

date