Skip to main content

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബളാംതോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് പി സി യുണിറ്റിന്റെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി  എം  കുര്യാക്കോസ് രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ  കെ വേണുഗോപാല്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ സുരേഷ്,  അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ഭാരവാഹികള്‍, വിവിധ ക്ലബ് അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date