Skip to main content

സീറ്റൊഴിവ്

 

മലപ്പുറം ഗവ: കോളജ് 2022-2023  അധ്യയന വര്‍ഷത്തിലേക്ക് രണ്ടാം വര്‍ഷ, മൂന്നാം വര്‍ഷ ഡിഗ്രി ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ മെയ് 31നകം അപേക്ഷ കോളജില്‍ സമര്‍പ്പിക്കണം.

date