Skip to main content

കണ്‍ട്രോള്‍ റൂം തുറന്നു

ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട കണ്‍ട്രോള്‍ റൂം നമ്പര്‍-7025623625, ഓഫീസ്-04935 256236, സെക്രട്ടറി-9496048313, സെക്ഷന്‍ ക്ലര്‍ക്ക്-9400595907.

date