Skip to main content

മരം ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ പടിഞ്ഞാറത്തറ മാനന്തവാടി-പക്രംന്തളം റോഡിലെ വെള്ളമുണ്ട പഴഞ്ചന മുസ്ലീം പള്ളിക്ക് സമീപം റോഡിന് ഇടതു വശത്തായി അപകടാവസ്ഥയിലുള്ള മാവ് മരം മെയ് 30 ന് രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് പടിഞ്ഞാറത്തറ കാര്യാലയത്തില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 2000 രൂപ നിരതദ്രവ്യം നല്‍കണം. ഫോണ്‍: 04936 273513.
 

date