Skip to main content

മരം ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ പടിഞ്ഞാറത്തറ, മാനന്തവാടി-പക്രംന്തളം റോഡിലെ ഗുല്‍മോഹര്‍, അയനി പ്ലാവ് എന്നീ മരങ്ങളും മരക്കൊമ്പുകളും മെയ് 30 ന് രാവിലെ 11 ന് പടിഞ്ഞാറത്തറ പൊതുമരാമത്ത് വകുപ്പ് കാര്യാലയത്തില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 4000 രൂപ നിരതദ്രവ്യം നല്‍കണം. ഫോണ്‍: 04936 273513.

 

date