Skip to main content

ബി എഫ് ഒ; അപേക്ഷ തീയ്യതി നീട്ടി

വയനാട് ജില്ലയിലെ വനം വകുപ്പില്‍ വനാശ്രിതരായ ആദിവാസി സമൂഹത്തിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ നല്‍ക്കേണ്ട അവസാന തീയ്യതി മെയ് 25 വരെ നീട്ടി. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അനുബന്ധ രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് മെയ് 25 വരെ സമയം ലഭിക്കും.

 

date