Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ അര്‍ബന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴി- മാരാരിക്കുളം വടക്ക് ക്ലസ്റ്ററിന്‍റെ 2021-22 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 23ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ദാരിദ്ര്യ ലഘൂകരണ വിഭാഗം, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0477- 2961063.

date