Skip to main content

മലയാളം അധ്യാപക ഒഴിവ്

ആലപ്പുഴ: കാവാലം ഗവണ്‍മെന്‍റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  മലയാളം പാര്‍ട്ട് ടൈം അധ്യാപകന്‍റെ താല്‍കാലിക ഒഴിവിലേക്ക് ദിവസവേതന കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എഴുത്തു പരീക്ഷ, പ്രയോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായവര്‍ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം മെയ് 27ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0477 2748069

date