Skip to main content

വാഹനം ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാസര്‍കോട് ജില്ലാ കാര്യാലയത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുതിയ വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കേണ്ട അവസാന തീയ്യതി ജൂണ്‍ 6ന് വൈകിട്ട് 4ന്. ക്വട്ടേഷന്‍ ഫോറം ജില്ലാ കാര്യാലയത്തിലും ksdpcbnew1@gmail.com എന്ന ഇ മെയില്‍ ഐഡിയിലേക്കും ആവശ്യപ്പെട്ടാല്‍ ലഭിക്കും. ഫോണ്‍ 0467 2201180.

date