Skip to main content

നഴ്സിംഗ് അസിസ്റ്റന്റ് ഒഴിവ്

ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പില്‍ നാഷണല്‍ ആയുഷ് മിഷന്‍ പ്രൊജക്ടില്‍ കരാര്‍ വ്യവസ്ഥയില്‍ നഴ്സിംഗ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. യോഗ്യത ആയൂര്‍വേദ തെറാപ്പി / മസാജ് കോഴ്സ് കഴിഞ്ഞ് പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും, മടിക്കൈ ഗ്രാമപഞ്ചായത്തില്‍ ഉള്ളവര്‍ക്കും മുന്‍ഗണന. അഭിമുഖം മെയ് 25ന് രാവിലെ 11ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിലെ  ജില്ലാ മെഡിക്കല്‍ ഓഫീസില്‍. ഫോണ്‍ 04672 205710.

date