Skip to main content

പെയിന്റിങ് മത്സരം

സ്റ്റേറ്റ് കമ്മിറ്റി ഓൺ സയൻസ് ആൻഡ് ടെക്‌നോളജിയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 27 ന് സ്‌കൂൾ വിദ്യാർഥികൾക്കു വാട്ടർകളർ പെയിന്റിങ് സംഘടിപ്പിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: www.kscste.kerala.gov.in, 0471 2548218, 2548314.
പി.എൻ.എക്സ്. 2109/2022
 

date