Skip to main content

കാന്റീൻ നടത്തുന്നതിന് അപേക്ഷിക്കാം

തൃശ്ശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി അങ്കണത്തിൽ ഒരു വർഷത്തേക്ക് കാന്റീൻ നടത്തുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾ ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഓഫീസിലും http://etenders.kerala.gov.in ലും ലഭിക്കും.
പി.എൻ.എക്സ്. 2114/2022

date