Skip to main content

ജില്ലാ വികസന സമിതി യോഗം 28ന്

കോട്ടയം: ജില്ലാ വികസന സമിതിയുടെ ഈ മാസത്തെ യോഗം മെയ് 28 രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റ് മുഖേന ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഫെബ്രുവരി 26 ന് ചേർന്ന യോഗത്തിലെ തീരുമാനങ്ങളിൽ സ്വീകരിച്ച തുടർ നടപടികളുടെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലാത്ത ജില്ലാതല വകുപ്പ് മേധാവികൾ 24 ന് വൈകുന്നേരം മൂന്നിനകം ddckottayam@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ നൽകണം. 

date