Skip to main content

അസിസ്റ്റൻറ് പ്രൊഫസർ നിയമനം

കോട്ടയം: പയ്യപ്പാടി അപ്ലൈഡ് സയൻസ് കോളേജിൽ  കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, കോമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ നിയമിക്കുന്നു.  തസ്തിക  ,  യോഗ്യത, അഭിമുഖം / എഴുത്തു പരീക്ഷയുടെ തീയതി, സമയം  എന്നിവയുടെ വിവരം ചുവടെ:

അസിസ്റ്റൻ്റ് പ്രൊഫസർ കമ്പ്യൂട്ടർ സയൻസ് - എംടെക്/എം.എസ്. സി / എം.സി.എ (കുറഞ്ഞത് 55 ശതമാനം മാർക്ക് ), മെയ് 25 രാവിലെ 9.30 

അസിസ്റ്റൻ്റ് പ്രൊഫസർ മാത്തമാറ്റിക്സ് - എം.എസ്. സി (കുറഞ്ഞത് 55 ശതമാനം മാർക്ക് ), മെയ് 24 രാവിലെ 9.30, 

അസിസ്റ്റൻ്റ് പ്രൊഫസർ കോമേഴ്സ്, എം.കോം (കുറഞ്ഞത് 55 ശതമാനം മാർക്ക് ), മെയ് 25 രാവിലെ 10 മണി,

അസിസ്റ്റൻ്റ് പ്രൊഫസർ ഇംഗ്ലീഷ് ( പാർടൈം) , എം.എ ( കുറഞ്ഞത് 55 ശതമാനം മാർക്ക് ), മെയ് 26 രാവിലെ 9.30 യോഗ്യതയും വയസും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും  രണ്ട് പകർപ്പും ഹാജരാക്കണം

നെറ്റ് യോഗ്യതയും അധ്യാപന പരിചയവുമുള്ളവർക്ക് മുൻഗണന. 

 

date