Skip to main content

സ്‌കൂളുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ ശീലങ്ങള്‍ പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കണം. മൂക്കും, വായും മൂടുന്ന വിധം മാസ്‌ക് ശരിയായി കുട്ടികളെ ധരിപ്പിക്കണം. കൈകള്‍ വൃത്തിയാക്കുന്നതിനും സാനിറ്റൈസ് ചെയ്യുന്നതിനുമുള്ള സൗകര്യം ചെയ്യണം, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കാനും നിര്‍ദേശം നല്‍കണം.  പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ അവധി നല്‍കണം. പുകയില വിമുക്ത വിദ്യാലയം എന്ന ബോര്‍ഡ് സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കണം.
 

date