Skip to main content

അവധി ദിവസവും പ്രവർത്തിക്കും

കേരള ഫോക്‌ലോർ അക്കാദമിയുടെ ചിറക്കൽ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മ്യൂസിയം ജൂൺ മുതൽ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10.30 മുതൽ വൈകിട്ട് നാലുവരെ പ്രവർത്തിക്കും. വിദ്യാർഥികൾക്ക് മ്യൂസിയം പ്രവേശനത്തിൽ നിലവിലുള്ള ഇളവ് തുടരും.
പി.എൻ.എക്സ്. 2280/2022
 

date