Skip to main content

കവിത ഉണ്ണിത്താന് നിയമസഭാ സെക്രട്ടറിയുടെ ചുമതല

നിയമസഭാ സെക്രട്ടേറിയറ്റിലെ സ്‌പെഷ്യൽ സെക്രട്ടറി കവിത ഉണ്ണിത്താന് നിയമസഭാ സെക്രട്ടറിയുടെ പൂർണ അധിക ചുമതല നൽകി.
പി.എൻ.എക്സ്. 2282/2022

date