Skip to main content

പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രത പാലിക്കണം

 

കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിച്ചതിനാല്‍ പഴശ്ശി അണക്കെട്ടിലെ ജലവിതാനം ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ ഷട്ടറുകള്‍ ജൂണ്‍ ഒന്ന് മുതല്‍ ക്രമാനുഗതമായി ഉയര്‍ത്തും.  16 ഷട്ടറുകളില്‍ 9 എണ്ണം വേനൽ മഴ കാരണം നിലവില്‍ 20 സെ.മീ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഡാമിന്റെ ഇരു കരകളിലും ഉള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date