Post Category
വാഹന ഗതാഗതം നിരോധിക്കും
ചാവക്കാട്, ബ്ലാങ്ങാട്, ചേറ്റുവ റോഡിൽ ഇന്ന് (ജൂൺ 1) മുതൽ ബി എം ആന്റ് ബി സി പ്രവൃത്തികൾ നടക്കുന്നതിനാൽ ചേറ്റുവ, മൂന്നാംകല്ല് മുതൽ അഞ്ചങ്ങാടി വരെ വാഹന ഗതാഗതം നിരോധിക്കുന്നതും വാഹനങ്ങൾ എൻഎച്ച്66ലൂടെ തിരിച്ചുവിടുന്നതുമാണെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments