Skip to main content

ഭിന്നശേഷി ഗ്രാമസഭ നടത്തി

 

 

 

ചോറോട് ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അധ്യക്ഷയായി. സെക്രട്ടറി നിഷ എൻ. തയ്യിൽ കരട് പദ്ധതി വിശദീകരിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ സി.നാരായണൻ മാസ്റ്റർ, ശ്യാമള പൂവേരി, പഞ്ചായത്ത് അം​ഗങ്ങളായ പുഷ്പ മഠത്തിൽ, വി.പി.അബൂബക്കർ, ടി.പി മനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

date