Post Category
തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം
ആലപ്പുഴ: കെല്‍ട്രോണിൻ്റെ പത്തനംതിട്ട അടൂർ നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ.), വേഡ് പ്രോസസിംഗ് ആൻ്റ് ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്ടോപ് ടെക്നോളജീസ്, ഫയര്‍ ആൻ്റ് സേഫ്റ്റി, ലോജിസ്റ്റിക് ആൻ്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, എന്നീ കോഴ്സുകളിലാണ് പ്രവേശനം . ഫോണ്‍: 8547632016.
date
- Log in to post comments