Skip to main content

ക്വട്ടേഷന്‍

റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ  പരിധിയില്‍ ചിറ്റാര്‍, കടുമീന്‍ചിറ  എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ആവശ്യമായ ഗുണനിലവാരമുള്ള 60 ബാഗുകള്‍, 60 കുടകള്‍ എന്നിവ വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍  ക്ഷണിച്ചു. (ഒരു ബാഗിന് 300 രൂപയിലും  ഒരു കുടയ്ക്ക് 250 രൂപയിലും അധികരിക്കാതെ ക്വട്ടേഷന്‍ നല്‍കണം)ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ മൂന്നിന് പകല്‍ മൂന്നു വരെ.  ക്വട്ടേഷനൊപ്പം സാമ്പിള്‍ ഹാജരാക്കണം. ഫോണ്‍ : 04735 227703.

date