Skip to main content

ടെക്ഫെസ്റ്റ് ധനുസ് 22 ഇന്ന് (ജൂൺ 2) 

 

കോളേജ് ഓഫ് എൻജിനീയറിംഗ് കല്ലൂപ്പാറയുടെ ആഭിമുഖ്യത്തിൽ ടെക്ഫെസ്റ്റ് ധനുസ് 22 ഇന്ന് (ജൂൺ 2) നടത്തും. ആന്റോ ആന്റണി എം പി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റജിലൻസ് ശാസ്ത്രജ്ഞൻ ഡോ.നൈനാൻ സജിത്ത് മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പാൾ ഡോ.നിഷ കുരുവിള അധ്യക്ഷത വഹിക്കും.
ശാസ്ത്ര സാങ്കേതിക വിദ്യയിലുള്ള മത്സരങ്ങളിൽ വിവിധ കോളേജുകളിൽ നിന്നായി 500ൽപരം വിദ്യാർത്ഥികൾ പങ്കെടുക്കും.  (dhanus22.in) ധനുസ് 2022 എന്ന 
വെബ്സൈറ്റിൽ ബന്ധപ്പെടുക. ഫോൺ : 0469-2678983(0), 2677890

date