Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ് 

 

കുട്ടനെല്ലൂർ ശ്രീ.സി അച്യുത മേനോൻ ഗവൺമെന്റ് കോളേജിൽ 2022-23 അദ്ധ്യയന വർഷത്തിൽ മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയൻസ് വിഭാഗത്തിൽ 3  ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ  മാർക്കുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പി.ച്ച്.ഡി എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണന.  താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ രേഖകളും maths@govtcollegethrissur@gmail.com എന്ന മൈയിൽ ഐഡിയിലേക്ക് ജൂൺ 5ന് മുൻപായി അപേക്ഷകൾ അയയ്ക്കുക. ഇന്റർവ്യൂവിന് വരുമ്പോൾ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർ പോളിൽ രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

date