Post Category
വിചാരണ മാറ്റിവെച്ചു
കാണം/വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസര്‍ട്ടിഫിക്കറ്റ് (പട്ടയം) നല്‍കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ ലാന്റ് ട്രൈബ്യൂണല്‍ ആന്റ് ഡെപ്യൂട്ടി കലക്ടര്‍(എല്‍ആര്‍) 2022 ജൂണ്‍ 2, 3 തിയ്യതികളില്‍ തൃശൂര്‍ കലക്ട്രേറ്റില്‍ നിശ്ചയിച്ചിരുന്ന എല്ലാ എസ്എം കേസുകളുടെയും വിചാരണ യഥാക്രമം 2022 ഡിസംബര്‍ 1, 2 തിയ്യതികളിലേക്ക് മാറ്റിവെച്ചു.
date
- Log in to post comments