Skip to main content

കൂടിക്കാഴ്ച മാറ്റി

പരപ്പ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കാട്ടിപ്പൊയില്‍ പകല്‍ പരിപാലന കേന്ദ്രത്തിലേക്കും, കുമ്പളപ്പള്ളി സായംപ്രഭ ഹോമിലേക്കും താല്‍ക്കാലികമായി സഹായിയെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ജൂണ്‍ എഴിലേക്ക് (07.06.2022 ) മാറ്റിവെച്ചു. ഫോണ്‍ 04672255161, 9495908514

date