Skip to main content

വാഹനലേലം

കോട്ടയം: മോട്ടോർ വാഹന നികുതിയും പലിശയും ഈടാക്കുന്നതിനായി കെ.എൽ- 4 എക്സ് 9893 നമ്പർ വാഹനം ജൂൺ 30ന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04828 202331.

( കെ.ഐ.ഒ.പി.ആർ 1306/22)

 

date