Skip to main content

അധ്യാപക ഒഴിവ്

മംഗല്‍പാടി ജിഎച്ച്എസ്എസില്‍ യു.പി.എസ്.ടി മലയാളം , കന്നട വിഷയങ്ങളിലും , എച്ച്.എസ്.ടി ഹിന്ദി, ഗണിതം (കന്നട, മലയാളം വിഭാഗം) , അറബിക്, ഫിസിക്കല്‍ എജുക്കേഷന്‍ വിഷയങ്ങളിലും അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ നാലിന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍.

date