Skip to main content

അധ്യാപക ഒഴിവ്

ബേക്കല്‍ ജി എഫ് എല്‍ പി സ്‌കൂളില്‍ എല്‍.പി.എസ്.എ താത്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ മൂന്നിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍

date