Post Category
അധ്യാപക നിയമനം
പനമരം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ താത്ക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നടക്കുന്നു. ജൂണ്‍ ആറാം തീയതി എച്ച്.എസ്.എ. ഇംഗ്ലീഷ് രാവിലെ 10 നും, എച്ച്.എസ്.എ. ഹിന്ദി 11.30 നും, ജൂനിയര്‍ ഹിന്ദി ഉച്ചയ്ക്ക് 1.30 നും, യു.പി.എസ്.ടി വൈകിട്ട് 3 നും കൂടിക്കാഴ്ച നടക്കും. ഫോണ്‍: 6238890766.
date
- Log in to post comments