Skip to main content

അധ്യാപക ഒഴിവ്

കീഴൂര്‍ ജി.എഫ്.യു.പി സ്‌കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബി, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി ഒഴിവുകളിലേക്ക് താല്‍കാലിക അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ മൂന്നിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍

date