Skip to main content

അപേക്ഷ ക്ഷണിച്ചു

തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ & കണ്‍സ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ വിഭാഗത്തില്‍ ജി.ഐ.എസ്/ജി.പി.എസ് പരിശീലന പരിപാടിയിലെ ഒഴിവുള്ള 4 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക് സിവില്‍/ഡിപ്ലോമ സിവില്‍/സയന്‍സ് ബിരുദദാരികള്‍/ബി.എ ജ്യോഗ്രഫി എന്നീ അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താമസിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 11,350 രൂപ ഫീസായി അടക്കണം. താത്പര്യമുളളവര്‍ അസ്സല്‍ രേഖകളും ഫീസുമായി ജൂണ്‍ മൂന്നാം തീയതി വൈകുന്നേരം 5 മണിക്ക് മുന്‍പായി സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iiic.ac.in  ഫേണ്‍: 8078980000.

date