Skip to main content

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിങ്

കോട്ടയം: കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ തൊഴിൽതർക്ക കേസുകൾ, എംപ്ലോയീസ് ഇൻഷുറൻസ് കേസുകൾ, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ എന്നിവയുടെ വിചാരണയ്ക്കായി ജൂൺ 25ന് പീരുമേട്ടിലും ജൂൺ ഏഴ്, 14, 21 തീയതികളിൽ പുനലൂരും മറ്റു പ്രവൃത്തിദിനങ്ങളിൽ ട്രൈബ്യൂണൽ ആസ്ഥാനത്തും ക്യാമ്പ് സിറ്റിങ്ങ് നടത്തും.

(കെ.ഐ.ഒ.പി.ആർ 1321/2022)

date